Saturday 5 February 2011

AMMAYE THOOKI KONNATHINU MAKANE JEEVA PARYNTHAM SIKSHICHU....DESABHIMANI REPORT:19/12/2010

മോനെ,
അരുത്...കൊല്ലരുതെന്നല്ല..
നീ ഒരു കൊലപാതകിയാവരുത്
അന്ന് നീയെന്‍ വയറ്റില്‍ ...
ചവിട്ടുമ്പോള്‍.മകനാണെന്ന്
ന്ഹാന്‍ ചൊല്ലി.....
പൊക്കിള്‍ കൊടി നിന്‍  കഴുത്തില്‍
കുടുങ്ങിയില്ലേ......
സകല ദൈവങ്ങളെയും
ന്ഹാന്‍ ആര്‍ത്തു വിളിച്ചു...
"എന്റെ ഉണ്നികൊന്നും വരുത്തല്ലേ"
ഇന്ന് നിന്‍ കൈയില്‍
ഇന്‍ കൊലകയര്‍ ....
പൊക്കിള്‍കൊടി പോല്‍
നീ കെട്ടണ്ട.. ന്ഹാന്‍ സ്വയം
ഒടുങ്ങാം.....
മകനെ

No comments:

Post a Comment