Sunday 6 February 2011

EYES

ഉം ........
എന്ത് പറ്റി ......
.ആ കണ്ണിലേക്കു നോക്കിയിരിക്കാന്‍ നല്ല രസമാണ്.........
എനിക്ക് ഏറ്റവും ഇഷ്ടം....
ഒരു മനുഷ്യനില്‍ കണ്ണാണ്.......... 
പക്ഷെ
കണ്ണുകള്‍ ചിലപ്പോള്‍
നമ്മളെതന്നെ ഒറ്റുകൊടുക്കും
എന്നറിയാം
എന്നാലും നിന്‍ മിഴി
സാഗരത്തില്‍
അലിയാന്‍..
കൊതിയെരുന്നു എന്നുള്ളില്‍

No comments:

Post a Comment