Sunday 6 February 2011

KARIVANDU.............................

മനസ്സിന്‍ താമര പൊയ്കയിലൊരു
സ്വര്‍ണതമാര വിരിഞ്ഹു
കാറ്റിന്റെ കൈകളിലലോല മാടി
നീയെന്നെ മാടി വിളിച്ചു

"
മധുകണം നുകരുവാന്‍ പോരുന്നോ
താമര പൂക്കളാല്‍ തീര്‍ത്ത മാല ന്ഹാന്‍ അണിയികാം
നിന്‍ മാറില്‍ "
ഈ കരിമാടി കുട്ടന് വേണ്ടത്
നിന്‍ തേന്‍ കനം തന്നെ
പകരം നീ

"
മറക്കുക" നിന്‍ ദേവനെ ,,,,,,,
സൂര്യദേവനെ
ഒരു രാത്രിയെങ്കിലും
നിന്‍ സ്വര്‍ണ ദലങ്ങളില
മര്‍ന്നു ന്ഹാന്‍
മധു നുകരട്ടെ

No comments:

Post a Comment