Saturday 5 February 2011

PRANAYA NILAAVU

ഇന്നലെ......

നിദ്രയില്‍...

പ്രണയം വിവശയാകിയ

എന്റെ സ്വപ്നത്തില്‍

നീ ഒളി കണ്ണ്ഇട്ടു നോക്കി

നിലാവലയായു.....

നിദ്രക്കു ഭന്ഖമായു

നീ ചിരിച്ചു.

താഴെ

പുഴയിലെ ഓളങ്ങളില്‍

നിന്‍ ചിരി മിന്നി മായുന്നു ....

കോരിയെടുത്തു ന്ഹാന്‍

കവിളില്‍ കുടന്ഹു...

ഒരു നൂടാണ്ടിന്റെ നിര്‍വൃതി

എന്നില്‍ നിന്നും

അടര്നൊരു ജീവകണമല്ലേ

നീ

No comments:

Post a Comment