Sunday 6 February 2011

THEERAM


എവിടേയോ മറന്ഹ
ആ രാപാടി തന്‍
ഈണം ...........
കാതില്‍ മുഴങ്ങുന്നു
വിരഹ വേദന പോല്‍  
എന്‍ ഉള്ളം തപിക്കുന്നു
പകല്‍ വന്നതറിയാതെ
തീരത്തില്‍
വന്നകലുന്ന തിരകളെ
തലോടി ഇരുന്നു ന്ഹാന്‍

No comments:

Post a Comment