Sunday 6 February 2011

VERAPAADU

ഏറെയായി
കാത്തു നില്പൂ ന്ഹാന്‍
കണ്ണിമ ചിമ്മാതെ
മണ്ണെണ്ണ വിളക്കിന്‍ നാളം
തോറ്റു പിന്മാറി
ഇരുട്ടില്‍ കനം വക്കുന്നു
ദുഃഖങ്ങള്‍
ഇയ്യാം പാറ്റ പറന്നെത്തി
തിരയുന്നു
കണ്ണിലെ തെളിച്ചം.
രാകിളി പാടി നിര്‍ത്തിയെങ്കിലും
വിഷാദഗാനമിപ്പോഴുമലയടിക്കുനെന്റെ
ഹൃദയ കവാടത്തില്‍
നിന്റെ
വേര്‍പാട് മാത്രം
സഹിക്കുവനകുന്നില്ലാ
സഖി.........

No comments:

Post a Comment