Saturday 5 February 2011

NASHTASWAPNAM

തളരാതെ കരയാതെ പോക നീ തോഴി
നന്മകള്‍ നേരുന്നു നിന്‍
ദിന രാത്രങ്ങള്‍ക്കിനി  ന്ഹാന്‍

പൊള്ളുന്ന വേനലില്‍
നിന്‍ മിഴിക്കോ ണിനോഒളി  
തേടി  ന്ഹാന്നെത്ര തീരങ്ങള്‍ താണ്ടി

പോയ ദിനത്തിന്‍ പ്രണയചിന്തകള്‍
നഷ്ടസ്വപ്നത്തിന്‍  വേദാല ചിന്തകള്‍
 ചുറ്റി പിണയആതിരിക്കട്ടെ നിന്‍ ജീവനില്‍
ഓടുങ്ങടെയെല്ലാമെന്‍  ‍ ബോധമണ്ഡലത്തില്‍  ‍

ചോരയില്‍ മുക്കി  നഹാനെഴുതി
അക്കങ്ങള്‍ ന്ഹെന്ചോട് ...

No comments:

Post a Comment