Saturday 5 February 2011

NHAAN

ഒരു മാസതോളമായി .........വീടും വീടുജോലികളുമായി

അകെ തിരക്കിലായിരുന്നു....

അമ്മ കോട്ടപര്‍മ്പ് ആസുപത്രിയില്‍ അടമിടാണ്

ശരിക്കും പറഞ്ഹാല്‍ ഇത് പത്താമത്തെ പ്രസവമണല്ലോ........

ഈ അവസ്ഥയിലാണ് അമ്മക്ക് അസ്തമ കൂടിയത്.

ആര് മാസ മയപ്പോഴാണ് വലിവ് തുടങ്ങിയത്.

ഒഴിവാക്കാന്‍ പലരും പറഞ്ഹിരുന്നു...പക്ഷെ അമ്മ സമ്മതിച്ചില്ല .....

ഒന്‍പതെണ്ണം ആയില്ലേ ..അതില്‍ രണ്ടെണ്ണം ഏതായാലും പോയി.

ഇനി ഇതിനെ ന്ഹാന്‍ അറിഞ്ഹു കൊണ്ട് കൊല്ലുനില്ല.

അമ്മ ഉറച്ച തീരുമാനത്തിലായിരുന്നു.

ഇപ്പോള്‍ രനഴ്ചയായി...അമ്മയെ അബോധാവസ്ഥയില്‍ കിടതിയിരികയാണ്.

ഇപ്പോഴുള്ള ഹെരുത് മൂന്നു വയസയെങ്കിലും സംസാരിക്കാന്‍ തുടങ്ങിയിട്ടില്ല...

വീട്ടു ജോലികെലെല്ലാം കഴിഞഹു സ്കൂളില്‍ എത്തുമ്പോള്‍ കൈയില്‍ കരിയും മറ്റും ഉണ്ടാവും.‍

ഊഹ അയ്യാ വന്നിടുണ്ട് എന്ന് ടീച്ചര്‍ കളിയാക്കും.

എന്നാലും അവന്‍ പാവമാണ്...സംസാരിക്കാന്‍ പറ്റാത്ത കുട്ടിയല്ലേ.. പോരാത്തതിനു അമ്മ ആശുപത്രിയിലും..ന്ഹനല്ലാതെ ആരാവരെ നോക്ക..

അവള്‍ കൈയിലെ കരി തുടച്ചുകളയും.......

ഇന്നിപ്പോള്‍ അകെ പെടിതോനുന്നു.

കുട്ടിയും അമ്മയും മരിച്ചു..അടുത്ത വീടിലെ ജാനകിയമ്മ അങ്ങിനെയാണ് വല്ല്യംമയോടെ പറഞ്ഹത് ..അവളെ കണ്ടപ്പോള്‍ അവര്‍ സംസാരം പെട്ടന്ന് നിറുത്തി.

"പാവം കുട്ടി നാലാം ക്ലാസ്സിലെതിയിട്ടേ ഉള്ളു എല്ലാ ജോലിയും ചെയ്തോളും...




ആംബുലന്‍സ് വരുന്നുണ്ട്..ആരോ പറയുന്നഹു കേട്ട്.. കൊപ്രകള്ളിയുടെ അടുത്തേക്ക് അവള്‍ കിതപോടെ ഓടി...

വല്ല്യമ്മാവന്റെ കാരന് ആദ്ധ്യം എത്തിയത്.....

ദേവ്യെട്ത്യെ....

മാമ്മന്‍ നീടി വല്ല്യമ്മയെ വിളിച്ചു.....

വല്യമ്മമാരും,എലെമ്മയും എല്ലാവരും കൂടി ആമ്ബുലനിനടുതെക്ക് ഓടി..

അവള്‍ ആര്‍ത്തു കരയുന്നുണ്ടായിരുന്നു .........

കൂടത്തില്‍ ആരോഗ്യമുള്ള വല്ല്യംയാണ് ദേവകി വല്യമ്മ ,അവരാണ് അമ്മയെ തങ്ങിയത്.

അവള്‍ കരച്ചിലില്‍ ഒന്ന് നിറുത്താന്‍ ശ്രമിച്ചു....

അമ്മ മൈചിട്ടില്ല ....എന്നാല്‍ കുട്ടിയായിരിക്കും മരിച്ചത്.

നാരായണി വല്യമ്മ ...കാരിനടുതെക്ക് ചെന്ന്....ഒരു വെള്ള തുണിയില്‍ പോതിന്ഹ പിഞ്ചു പ്യ്തല്‍..........അവള്‍ തന്റെ കൌതുകമാര്‍ന്ന , കണ്ണീര്‍ തുളുമ്പി നിന്ന കണ്ണുതുടച്ച്‌ നോക്കി. ഒരു ചോര കുഞ്ഹു........അതിനു ജീവനുട്.....അവളില്‍ നിന്നും ഒരു നെടു വീര്‍പ്പുയര്‍ന്നു...ആശ്വാസത്തിന്റെ.....തനിക്കെ ഒരു കുന്ഹനിയനും കൂടെ.......

പിറവിയിലെ മരണം ഉറപ്പിച്ചിട്ടും. അമ്മയുടെ ജീവനും കാലന്റെ അടുത്ത് നിന്നും തട്ടിയെടുത്ത ജന്മം .അത് ന്ഹനയിരുന്നു.... പ്രദീപ്‌........

No comments:

Post a Comment