Sunday 6 February 2011

ARIYATHE..........

ഏഴുവര്‍ണ്ണങ്ങളുള്ള മയില്‍പീലിയുമായി നിന്‍ ജനലരികില്‍ ഞാന്‍ നിര്‍ത്താതെ പെയ്തു...
പകല്‍ മങ്ങി, സന്ധ്യ തുടുത്തു...
ഒടുവില്‍ രാവേറെ കനത്തിട്ടും മരം പെയ്യും പോലെ പിന്നെയും ഞാന്‍...
എന്നിട്ടും നീയറിഞ്ഞില്ലല്ലോ...
ഒടുവില്‍,എന്‍ അധരത്തില്‍ നിന്നടര്‍ത്തിയ ഒരു ചുംബനം ആ മഴതുള്ളികള്‍ക്കൊപ്പം നിന്‍ ചില്ലു ജാലകത്തില്‍ ചേര്‍ത്തു വെച്ചാണ് ഞാന്‍ പിന്മടങ്ങിയത്.....
അപ്പോഴും നീ ഏതോ നിദ്രയിലായിരുന്നു......

No comments:

Post a Comment