Saturday 5 February 2011

MAZHA

നീ എനിക്കായ് മാത്രം പെയ്യുന്ന മഴ
വേനലടര്‍ത്തിയ കിനാവുകളില്‍
കുളിരു നിറച്ച്,
എനിക്ക് വേണ്ടി മാത്രം പെയ്യുന്ന,
ഒരിക്കലും തോരാത്ത മഴ.
അമ്മതന്‍ സ്നേഹ
മഴ
 

No comments:

Post a Comment